Glossary

English NameMalayalam NameMalayalam (മലയാളം)
AsafoetidaKaayamകായം
Ash gourdKumbalangaകുമ്പളങ്ങ
BananaVazhapazham, Pazham(Generic usage)വാഴപ്പഴം, പഴം
Bilimbi cucumber fruitIrumban Puli or Chemmeen Puliഇരുമ്പൻപുളി/ ചെമ്മീൻപുളി
Bengal gramMani Kadalaമണിക്കടല
Bitter gourdKaipakka (Pavakka)കൈപ്പക്ക(പാവക്ക)
Black pepperKurumulakuകുരുമുളക്
ButterNeyyu / Vennaനെയ്യ് / വെണ്ണ
CabbageMottakkoosuമൂട്ടക്കൂസ്
CardamomElakkayaഏലക്കായ
Cashew nutKasuvandi, Andipparippuകശുവണ്ടി, അണ്ടിപരിപ്പ്
CheesePaalkkattiപാല്‍ക്കട്ടി
ChickenKozhi erachiകോഴി ഇറച്ചി
CinnamonKaruvapattaകറുവാപ്പട്ട
CloveKarayampooകരയാമ്പു (ഗ്രാമ്പൂ)
Coconut oilVelichennaവെളിച്ചെണ്ണ
CoconutNalikeram, Thengaനാളികേരം/തേങ്ങ
CoffeeKaappiകാപ്പി
ColocasiaChembuചേമ്പു
CorianderMalli or Kothamalliമല്ലി / കൊത്തമല്ലി
CowpeaVan Payarവൻപയർ
CucumberKakkiri or Kakkirikkaകക്കിരി/ കക്കിരിക്ക
Indian Yellow CucumberVellarikkaവെളളരിക്ക
CuminJeerakamജീരകം
Curd/ YoghurtThairuതൈര്‌
EggMuttaമുട്ട
Egg plant / BrinjalVazhuthananga, kathirikkaവഴുതനങ്ങ, കത്തിരിക്ക
FennelPerumjeerakamപെരുംജീരകം
FenugreekUluva or Vengayamഉലുവ, വെങ്കായം
FishMeenമീന്‍
Garcinia cambogiaKodampuliകൊടമ്പുളി
GarlicVeluthulliവെളളുത്തുളളി
GingerInjiഇഞ്ജി
Indian Gooseberry (Amla / Emblica)Nellikkaനെല്ലിക്ക
Green chiliPacha mulakuപച്ചമുളക്
Green gramCherupayarചെറുപയർ
GuavaPerakka, Poyyakka, Koyyakkaപേരയ്ക്ക
Jack fruitChakkaചക്ക
JaggerySarkara (bellam or vellam)ശർക്കര(വെല്ലം,ബെല്ലം)
LemonNarrengaനാരങ്ങ
LimeCherunarrengaചെറുനാരങ്ങ
MangoMaangaമാങ്ങ
MeatErachiഇറച്ചി
Meat – BeefMaattu Erachiമാട്ട് ഇറച്ചി
Meat – Lamb/MuttonAattu Erachiആട്ടിറച്ചി
Meat – PorkPanni Erachiപന്നി ഇറച്ചി
MilkPaalപാല്
Mint leavesPuthina elaപുതിനയില
Moringa Fruit (Drumstick)Muringakkayaമുരിങ്ങക്കായ
Mustard seedsKadukuകടുകു
NutmegJathikkaജാതിക്ക
Okra / Lady’s fingerVendakkaവെണ്ടയ്ക്ക
OnionUlli, Savala, Sabolaഉളളി, സവോള, സബോള
OrangeMadhuranarrengaമധുരനാരങ്ങ
PapayaKarmosa, Omakaya, Kappakaya, Papakaya, Pappaya,Pappali, Kappalangaപപ്പായ, കപ്പ്ളങ്ങ
PeaPattani, Pattani Kadalaകടല
Peanut / GroundnutKappalandi or Nilakkadalaകപ്പലണ്ടി
Pigeon pea / Red gramThoovaraതുവര
PineappleKaithachakkaകൈതച്ചക്ക
Plantain(Raw)Nendrakkaya, Ethekkyaനേന്ത്രക്കായ, ഏത്തക്കായ
Plantain(Ripe)Nenthrapazham, Ethapazhamനേന്ത്രപ്പഴം, ഏത്തപ്പഴം
PotatoUrulakkizhanguഉരുളക്കിഴങ്ങ്
PumpkinMatthanga, Mathangumblamമത്തങ്ങ
RaisinUnakka munthiri, kismisഉണക്കമുന്തിരി
Saba BananaRobustറൊബസ്റ്റ
SaltUppuഉപ്പു
ShallotChuvannulli or Cheriyulliചുവന്നുളളി
Snake gourdPadavalangaപടവലങ്ങ
SugarPanjasaraപഞ്ജസാര
TamarindPulliപുളി
Tapioca / CassavaKolli, Kappa, Marichini, Poolakizhaghuകൊളളി, കപ്പ, മരച്ചീനി, പൂളക്കിഴങ്ങ്
TaroCheambuചേമ്പു
Tea leavesTheyilaതേയില
TomatoThakkaliതക്കാളി
Vigna mungo ( Black Gram / Urad )Uzhunnuഉഴുന്ന്
WaterVellamവെള്ളം
‘Waxy rose’ water appleChampa or Champakkaചാമ്പ / ചാമ്പക്ക
Yam / Elephant Foot YamChenaചേന